Surprise Me!

ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു, കീര്‍ത്തി സുരേഷ് മികച്ച നടി | FilmiBeat Malayalam

2019-08-09 813 Dailymotion

National Film Awards 2019 announced<br />സിനിമാപ്രേമികളുടെ കാത്തിരിപ്പിനൊടുവില്‍ ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടിയായി കീര്‍ത്തി സുരേഷ് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടന്മാരായി വിക്കി കൗശലും ആയൂഷ്മാന്‍ ഖുറാനയും പുരസ്‌കാരം പങ്കുവെച്ചു. മികച്ച മലയാള സിനിമയായി സുഡാനി ഫ്രം നൈജീരിയ തിരഞ്ഞെടുക്കപ്പെട്ടു.

Buy Now on CodeCanyon